അഴീക്കോട് ഷാജിയെ കൈവിടുമോ? എല്‍ഡിഎഫിന് സുമേഷിന് മുന്നേറ്റം

അഴിക്കോട് വേട്ടെണ്ണല്‍ പുനരാരംഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി സുമേഷ് മുന്നില്‍. 2639 വോട്ടിനാണ് സുമേഷ് മുന്നിട്ട് നില്‍ക്കുന്നത്.
അഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തടസപ്പെട്ടിരിന്നു. കഴിഞ്ഞ രണ്ടര മണിക്കൂറായി തര്‍ക്കം തുടരുകയാണ്. 1000 പോസ്റ്റല്‍ വോട്ട് ബാലറ്റ് കൊണ്ട് വന്ന് വെച്ചപ്പോള്‍ യുഡിഎഫ് ഏജന്റിന്റെ മുന്നില്‍ വെച്ചല്ല തുറന്നത് എന്നതിനെ തുടര്‍ന്നാണ് തര്‍ക്കം. ആദ്യ ഫലസൂചന വന്നെങ്കിലും നിലവില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Covid 19 updates

Latest News