Top

കോഴിക്കോട് നോര്‍ത്തില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്

കോഴിക്കോട് നോര്‍ത്തില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. ലീഡ് നിലയില്‍ നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നിലാണ്. കഴിഞ്ഞ മൂന്ന് തവണയും എല്‍ഡിഎഫ് തന്നെയായിരുന്നു കോഴിക്കോട് നോര്‍ത്തില്‍ വിജയിച്ചത്. വൈക്കത്തും എല്‍ഡിഎഫ് തന്നെയാണ് ലീഡ് നിലയില്‍ മുന്നില്‍. മഞ്ചേശ്വത്ത് യുഡിഎഫ് ആണ് ആദ്യ ലീഡ് മുന്നില്‍.

1 May 2021 9:24 PM GMT

കോഴിക്കോട് നോര്‍ത്തില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്
X

കോഴിക്കോട് നോര്‍ത്തില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. ലീഡ് നിലയില്‍ നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നിലാണ്. കഴിഞ്ഞ മൂന്ന് തവണയും എല്‍ഡിഎഫ് തന്നെയായിരുന്നു കോഴിക്കോട് നോര്‍ത്തില്‍ വിജയിച്ചത്.

വൈക്കത്തും എല്‍ഡിഎഫ് തന്നെയാണ് ലീഡ് നിലയില്‍ മുന്നില്‍. മഞ്ചേശ്വത്ത് യുഡിഎഫ് ആണ് ആദ്യ ലീഡ് മുന്നില്‍.

Next Story