Top

കുറ്റ്യാടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കേരള കോണ്‍ഗ്രസ് എം; മറ്റിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം വിശദീകരണം. സ്ഥാനാര്‍ത്ഥി പട്ടിക പാലാജോസ് കെ. മാണി ഇടുക്കിറോഷി അഗസ്റ്റിന്‍ കാഞ്ഞിരപ്പള്ളിഡോ.എന്‍.ജയരാജ് ചങ്ങനാശ്ശേരിഅഡ്വ.ജോബ് മൈക്കിള്‍ കടുത്തുരുത്തിസ്റ്റീഫന്‍ ജോര്‍ജ് പൂഞ്ഞാര്‍അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തൊടുപുഴപ്രൊഫ കെഎ ആന്റണി പെരുമ്പാവൂര്‍ബാബു ജോസഫ്റാന്നിഅഡ്വ.പ്രമോദ് നാരായണ്‍ പിറവംഡോ.സിന്ധുമോള്‍ ജേക്കബ് […]

10 March 2021 10:12 AM GMT

കുറ്റ്യാടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കേരള കോണ്‍ഗ്രസ് എം; മറ്റിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
X

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം വിശദീകരണം.

സ്ഥാനാര്‍ത്ഥി പട്ടിക

പാലാ
ജോസ് കെ. മാണി

ഇടുക്കി
റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി
ഡോ.എന്‍.ജയരാജ്

ചങ്ങനാശ്ശേരി
അഡ്വ.ജോബ് മൈക്കിള്‍

കടുത്തുരുത്തി
സ്റ്റീഫന്‍ ജോര്‍ജ്

പൂഞ്ഞാര്‍
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

തൊടുപുഴ
പ്രൊഫ കെഎ ആന്റണി

പെരുമ്പാവൂര്‍
ബാബു ജോസഫ്
റാന്നി
അഡ്വ.പ്രമോദ് നാരായണ്‍

പിറവം
ഡോ.സിന്ധുമോള്‍ ജേക്കബ്

ചാലക്കുടി
ഡെന്നീസ് ആന്റണി

ഇരിക്കൂര്‍
സജി കുറ്റിയാനിമറ്റം

Next Story