Top

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, ശ്രീധരന്‍ പാലക്കാട്, നേമത്ത് കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. കാട്ടാക്കട: പികെ കൃഷ്ണദാസ്, ധര്‍മടം: സി കെ പത്മനാഭന്‍, തൃശൂര്‍: സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനം, തിരൂര്‍: അബ്ദുള്‍ സലാം, മാനന്തവാടി: മണിക്കുട്ടന്‍,തിരുവനന്തപുരം: സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുട: ജേക്കബ് തോമസ്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന […]

14 March 2021 4:18 AM GMT

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, ശ്രീധരന്‍ പാലക്കാട്, നേമത്ത് കുമ്മനം
X

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും.

കാട്ടാക്കട: പികെ കൃഷ്ണദാസ്, ധര്‍മടം: സി കെ പത്മനാഭന്‍, തൃശൂര്‍: സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനം, തിരൂര്‍: അബ്ദുള്‍ സലാം, മാനന്തവാടി: മണിക്കുട്ടന്‍,
തിരുവനന്തപുരം: സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുട: ജേക്കബ് തോമസ്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Next Story