മണ്ഡലം ഒറ്റനോട്ടത്തിൽ
അമ്പലപ്പുഴ
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 8 മുതൽ 33വരെ ഡിവിഷനുകളും 35-ാം ഡിവിഷനും അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, പുറക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലം. 1965ലാണ് അമ്പലപ്പുഴ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 178623 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ എച്ച് സലാമാണ് ഇവിടെ സിറ്റിംഗ് എംഎൽഎ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് അമ്പലപ്പുഴ.
തദ്ദേശ സ്ഥാപനങ്ങള്‍
അമ്പലപ്പുഴ നോർത്ത്
LDF
അമ്പലപ്പുഴ സൗത്ത്
LDF
പുന്നപ്ര നോർത്ത്
LDF
പുന്നപ്ര സൗത്ത്
UDF
പുറക്കാട്
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എച്ച് സലാം
സിപിഐഎം
2016-2021
ജി സുധാകരൻ
സിപിഐഎം
2011-2016
ജി സുധാകരൻ
സിപിഐഎം
2006-2011
ജി സുധാകരൻ
സിപിഐഎം
2001-2006
ഡി സുഗതൻ
കോൺഗ്രസ്
1996-2001
സുശീലാ ഗോപാലൻ
സിപിഐഎം
1991-1996
സി കെ സദാശിവൻ
സിപിഐഎം
1987-1991
വി ദിനകരൻ
കോൺഗ്രസ്
1982-1987
വി ദിനകരൻ
ഡിഎൽപി
1980-1982
പി കെ ചന്ദ്രാനന്ദൻ
സിപിഐഎം
1977-1980
കെ കെ കുമാരപിള്ള
ആർഎസ്പി
1970-1977
വി എസ് അച്യുതാനന്ദൻ
സിപിഐഎം
1967-1970
വി എസ് അച്യുതാനന്ദൻ
സിപിഐഎം
1965*
കെ എസ് കൃഷ്ണകുറുപ്പ്
കോൺഗ്രസ്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കുട്ടനാട്
ഹരിപ്പാട്
ആലപ്പുഴ
2021ലെ തെരഞ്ഞെടുപ്പ് ഫലം
എച്ച് സലാം
എൽഡിഎഫ്
61365 (44.79)
എം ലിജു
യുഡിഎഫ്
50240 (36.67)
അനൂപ് ആൻ്റണി
എൻഡിഎ
22389 (16.34)
എം എം താഹിർ
എസ്ഡിപിഐ
1690 (1.23)
സുഭദ്രാമ്മ തോട്ടപ്പള്ളി
വെൽഫെയർ പാർട്ടി
525 (0.38)
സുബൈദ
എസ്‌യുസിഐസി
221 (0.16)
നോട്ട
591
പോള്‍ ചെയ്ത വോട്ട്
137021
ഭൂരിപക്ഷം
11125
2016ലെ തെരഞ്ഞെടുപ്പ് ഫലം
ജി സുധാകരൻ
എൽഡിഎഫ്
63069 (47.32)
ഷെയ്ക്ക് പി ഹാരിസ്
യുഡിഎഫ്
40448 (30.34)
എൽ പി ജയചന്ദ്രൻ
എൻഡിഎ
22730 (17.05)
കെ എസ് ഷാൻ
എസ്ഡിപിഐ
1622 (1.22)
ആർ അര്‍ജ്ജുനന്‍
എസ്‌യുസിഐ(സി)
1439 (1.08)
നാസർ എം പൈങ്ങമടം
സ്വതന്ത്രൻ
1053 (0.79)
എ.അൻസാരി
പിഡിപി
931 (0.70)
നാസർ ആറാട്ടുപുഴ
വെൽഫെയർ പാർട്ടി
878 (0.66)
ജോസഫ് കുറ്റിക്കാടൻ
സ്വതന്ത്രൻ
266 (0.20)
പി ജി സുഗുണൻ
സ്വതന്ത്രൻ
231 (0.17)
നോട്ട
627
പോള്‍ ചെയ്ത വോട്ട്
133336
ഭൂരിപക്ഷം
22621
2011ലെ തെരഞ്ഞെടുപ്പ് ഫലം
ജി സുധാകരൻ
എൽഡിഎഫ്
63728 (54.48)
എം ലിജു
യുഡിഎഫ്
47148 (40.31)
പി കെ വാസുദേവൻ
എൻഡിഎ
2668 (2.28)
എസ് എച്ച് അൽഹാദി
എസ്ഡിപിഐ
1852 (1.58)
ഓമനക്കുട്ടൻ
ബിഎസ്പി
672 (0.57)
കെ ആർ ശശി
എസ്‌യുസിഐസി
415 (0.35)
ശിവകുമാർ
സ്വതന്ത്രൻ
347 (0.30)
നസീർ അഹമ്മദ്
സ്വതന്ത്രൻ
136 (0.12)
പോള്‍ ചെയ്ത വോട്ട്
117036
ഭൂരിപക്ഷം
16580
2006ലെ തെരഞ്ഞെടുപ്പ് ഫലം
ജി സുധാകരൻ
എൽഡിഎഫ്
50040 (53.27)
ഡി സുഗതൻ
ഡിഐസി
38111 (40.57)
ജി ബാലദേവൻ
ബിജെപി
2591 (2.76)
കെ ആർ ശശി
സ്വതന്ത്രൻ
1811 (1.93)
കെ ജെ ചന്ദ്രമോഹൻ
ബിഎസ്പി
797 (0.85)
സലീന റഹിം
എഡിഎംകെ
582 (0.62)
പോള്‍ ചെയ്ത വോട്ട്
93953
ഭൂരിപക്ഷം
11929