ഒറ്റപ്പാലത്ത് സരിന്റെ പരാജയം 15152 വോട്ടിന്; എം ബി രാജേഷിന്റെ അട്ടിമറി വിജയം 3173 വോട്ടിന്; പാലക്കാടിന്റെ പൂര്‍ണ്ണചിത്രം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണഫലം എത്തുമ്പോള്‍ കനത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പാലക്കാട്. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളില്‍ പത്തിലും എല്‍ഡിഎഫ് മുന്നണിക്ക് ജയം. ആദ്യം മുതല്‍ ഇ ശ്രീധരനിലൂടെ ബിജെപി ലീഡ് നേടിയ പാലക്കാടായിരുന്നു ജില്ലയില്‍ ശ്രദ്ധേയമായത്. ഒരു ഘട്ടത്തില്‍ അട്ടിമറി സൂചന നല്കിയ മണ്ഡലം അവസാനഘട്ടത്തിലെ മുന്നേറ്റത്തിലൂടെയായിരുന്നു യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പില്‍ നിലനിര്‍ത്തിയത്. അതേസമയം, തൃത്താലയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വി ടി ബല്‍റാമിനെ 3173 വോട്ടുകള്‍ക്ക് പിന്തള്ളി എം ബി രാജേഷ് അട്ടിമറി വിജയം […]

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണഫലം എത്തുമ്പോള്‍ കനത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പാലക്കാട്. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളില്‍ പത്തിലും എല്‍ഡിഎഫ് മുന്നണിക്ക് ജയം. ആദ്യം മുതല്‍ ഇ ശ്രീധരനിലൂടെ ബിജെപി ലീഡ് നേടിയ പാലക്കാടായിരുന്നു ജില്ലയില്‍ ശ്രദ്ധേയമായത്. ഒരു ഘട്ടത്തില്‍ അട്ടിമറി സൂചന നല്കിയ മണ്ഡലം അവസാനഘട്ടത്തിലെ മുന്നേറ്റത്തിലൂടെയായിരുന്നു യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പില്‍ നിലനിര്‍ത്തിയത്. അതേസമയം, തൃത്താലയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വി ടി ബല്‍റാമിനെ 3173 വോട്ടുകള്‍ക്ക് പിന്തള്ളി എം ബി രാജേഷ് അട്ടിമറി വിജയം സ്വന്തമാക്കി.
പാലക്കാട് – ഷാഫി പറമ്പില്‍ – യുഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 54079
ഭൂരിപക്ഷം – 3859
പട്ടാമ്പി – മുഹമ്മദ് മുഹ്സിന് – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 75311
ഭൂരിപക്ഷം – 17974
മലമ്പുഴ – എ പ്രഭാകരന് – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 75934
ഭൂരിപക്ഷം – 25734
കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 67881
ഭൂരിപക്ഷം – 27219
തൃത്താല – എം.ബി രാജേഷ് – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 69890
ഭൂരിപക്ഷം – 3173
ചിറ്റൂര്‍ – കെ കൃഷ്ണന്‍കുട്ടി – ജനതാദള്‍ സെക്കുലര്‍
ലഭിച്ച വോട്ടുകള്‍ – 84672
ഭൂരിപക്ഷം – 33878
ഷൊര്‍ണൂര്‍ – പി മമ്മിക്കുട്ടി – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 74400
ഭൂരിപക്ഷം – 36674
മണ്ണാര്‍ക്കാട് – അഡ്വ. എന്‍ ഷംസുദ്ദീന് – ഐയുഎംഎല്‍
ലഭിച്ച വോട്ടുകള്‍ – 71657
ഭൂരിപക്ഷം – 5870
ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍ – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 74859
ഭൂരിപക്ഷം – 15152
നെന്മാറ – കെ ബാബു – എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 80145
ഭൂരിപക്ഷം – 28704
ആലത്തൂര്‍ – കെ ഡി പ്രസേനന്‍ എല്‍ഡിഎഫ്
ലഭിച്ച വോട്ടുകള്‍ – 74653
ഭൂരിപക്ഷം – 34118
തരൂര്‍ – പി പി സുമോദ് – എല്‍ഡിഎഫ്
നിലവില്‍ ലഭിച്ച വോട്ടുകള്‍ – 67744
ഭൂരിപക്ഷം – 24531