‘ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി’; കാരണമെന്തെന്നറിയില്ലെന്ന് കെസി ജോസഫ്
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റായെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. എന്ത് കൊണ്ടാണ് അക്കൗണ്ട് പൂട്ടിപ്പോയതെന്ന് വ്യകത്മല്ലെന്നും കാരണം വ്യക്തമാക്കണമെന്നും കെസി ജോസഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ‘ കെസി ജോസഫ്99 എന്ന എഫ്ബി അക്കൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് അറിയിക്കാന്‍ ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്ന് പറയുന്നതിന് പകരം എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ,’ കെസി ജോസഫ് പറഞ്ഞു.
15 July 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റായെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. എന്ത് കൊണ്ടാണ് അക്കൗണ്ട് പൂട്ടിപ്പോയതെന്ന് വ്യകത്മല്ലെന്നും കാരണം വ്യക്തമാക്കണമെന്നും കെസി ജോസഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘ കെസി ജോസഫ്99 എന്ന എഫ്ബി അക്കൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് അറിയിക്കാന്‍ ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്ന് പറയുന്നതിന് പകരം എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ,’ കെസി ജോസഫ് പറഞ്ഞു.
- TAGS:
- KC Joseph