Top

ഇടുക്കിയില്‍ ബലാത്സംഗത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത്‌ പെണ്‍കുട്ടി മരിച്ചു; മരണം പൊള്ളലിന് ചികിത്സയിലിരിക്കെ

ഇടുക്കിയില്‍ പീഡനത്തിരയായ ദളിത്‌ യുവതി മരിച്ചു. സ്വയം തീ കൊളുത്തിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശരീരത്തില്‍ 65 ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയായിരുന്നു. ഇടുക്കി കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയിലുളള കുട്ടിയാണ് പീഡനത്തിരയായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നരിയാമ്പാറയിലെ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കാട്ടി ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു.

31 Oct 2020 1:36 AM GMT

ഇടുക്കിയില്‍ ബലാത്സംഗത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത്‌  പെണ്‍കുട്ടി മരിച്ചു; മരണം പൊള്ളലിന് ചികിത്സയിലിരിക്കെ
X

ഇടുക്കിയില്‍ പീഡനത്തിരയായ ദളിത്‌ യുവതി മരിച്ചു. സ്വയം തീ കൊളുത്തിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശരീരത്തില്‍ 65 ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയായിരുന്നു.

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയിലുളള കുട്ടിയാണ് പീഡനത്തിരയായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നരിയാമ്പാറയിലെ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കാട്ടി ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു.

Next Story