കര്‍ണാടകയില്‍ ബിജെപി അനുകൂലം; കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ലീഡ് പിന്നില്‍
ബെംഗളൂരു: കര്‍ണാടകയില്‍ സിറ, ആര്‍ആര്‍ നഗര്‍ സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്. ഈ രണ്ട് സീറ്റുകളിലെ ജയ പരാജയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ലെങ്കിലും ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും മികച്ച മത്സരം തന്നെയായിരുന്നു ഇവിടെ കാഴ്ചവെച്ചത്. നവംബര്‍ മൂന്നിനായിരുന്നു വോട്ടെടുപ്പ്, തെക്കുകിഴക്കന്‍ ബെംഗളൂരുവിലാണ് ആര്‍ആര്‍ നഗര്‍. തുംകുര്‍ ജില്ലയിലാണ് സിറ സീറ്റ്. ആര്‍ആര്‍ നഗറില്‍ ബിജെപിയുടെ എന്‍ മുനിരത്നയും സിരയില്‍ ബിജെപിയുടെ രാജേഷ് ഗൗഡയുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ കുസുമയും ജെഡിഎസിന്റെ കൃഷ്ണമൂര്‍ത്തിയും […]

ബെംഗളൂരു: കര്‍ണാടകയില്‍ സിറ, ആര്‍ആര്‍ നഗര്‍ സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്. ഈ രണ്ട് സീറ്റുകളിലെ ജയ പരാജയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ലെങ്കിലും ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും മികച്ച മത്സരം തന്നെയായിരുന്നു ഇവിടെ കാഴ്ചവെച്ചത്.
നവംബര്‍ മൂന്നിനായിരുന്നു വോട്ടെടുപ്പ്, തെക്കുകിഴക്കന്‍ ബെംഗളൂരുവിലാണ് ആര്‍ആര്‍ നഗര്‍. തുംകുര്‍ ജില്ലയിലാണ് സിറ സീറ്റ്.
ആര്‍ആര്‍ നഗറില്‍ ബിജെപിയുടെ എന്‍ മുനിരത്നയും സിരയില്‍ ബിജെപിയുടെ രാജേഷ് ഗൗഡയുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ കുസുമയും ജെഡിഎസിന്റെ കൃഷ്ണമൂര്‍ത്തിയും ആര്‍ആര്‍ നഗറില്‍ പിന്നിലാണ്. സിരയില്‍ രാജേഷ് 1000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.