സ്വര്‍ണ്ണക്കടത്ത് കേസ് തടസ്സമായില്ല; കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിന് എല്‍ഡിഎഫ് വീണ്ടും സീറ്റ് നല്കി. കൊടുവള്ളി നഗരസഭയിലെ 15ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ജനവിധി തേടുക. പറമ്പത്ത്കാവ് നഗരസഭ വാര്‍ഡില്‍ നിന്നായിരുന്നു ഫൈസല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ചത്. ഇത്തവണ സീറ്റ് മാറിയാണ് ഫൈസല്‍ മത്സരിക്കുന്നത്. പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണന് കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിന് എല്‍ഡിഎഫ് വീണ്ടും സീറ്റ് നല്കി. കൊടുവള്ളി നഗരസഭയിലെ 15ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ജനവിധി തേടുക.
പറമ്പത്ത്കാവ് നഗരസഭ വാര്‍ഡില്‍ നിന്നായിരുന്നു ഫൈസല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ചത്. ഇത്തവണ സീറ്റ് മാറിയാണ് ഫൈസല്‍ മത്സരിക്കുന്നത്.
പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണന് കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു.