Top

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് ജയം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം; അപരന് ഏഴ്‌

കോഴിക്കോട്: കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍നിന്ന് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി നിന്നാണ് ജനവിധി തേടിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകള്‍ ലഭിച്ചു. 568 വോട്ടുകളാണ് കാരാട്ട് ഫൈസല്‍ നേടിയത്. സ്വര്‍ണകടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഫൈസലിന് സീറ്റ് നിഷേധിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യ പ്രഖ്യാപനം നടന്നിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതോടൊണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

16 Dec 2020 12:45 AM GMT

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് ജയം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം; അപരന് ഏഴ്‌
X

കോഴിക്കോട്: കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍നിന്ന് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി നിന്നാണ് ജനവിധി തേടിയത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകള്‍ ലഭിച്ചു. 568 വോട്ടുകളാണ് കാരാട്ട് ഫൈസല്‍ നേടിയത്.

സ്വര്‍ണകടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഫൈസലിന് സീറ്റ് നിഷേധിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യ പ്രഖ്യാപനം നടന്നിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതോടൊണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

Next Story