വോട്ടെടുപ്പിന് രണ്ട് ദിവസം ബാക്കി; കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്. ചെമ്പിലോട് പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.അബ്ദുള്‍ മുത്തലിബിന്റെ വീട്ട് മുറ്റത്താണ് രാവിലെ റീത്ത് കണ്ടത്. തോല്‍വി ഭയന്ന് എതിര് പാര്ട്ടിക്കാര് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡിസംബര്‍ 14നാണ് കണ്ണൂരില്‍ വോട്ടെടുപ്പ്.

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്. ചെമ്പിലോട് പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.അബ്ദുള്‍ മുത്തലിബിന്റെ വീട്ട് മുറ്റത്താണ് രാവിലെ റീത്ത് കണ്ടത്.
തോല്‍വി ഭയന്ന് എതിര് പാര്ട്ടിക്കാര് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഡിസംബര്‍ 14നാണ് കണ്ണൂരില്‍ വോട്ടെടുപ്പ്.
- TAGS:
- Kannur
- Local Body Election
- UDF