Top

അഞ്ച് ബസുകളും ഒരു ലോറിയും ഉള്ള പ്ലസ്ടുക്കാരൻ

കരവിരുതിന്റെ മികവും പെര്‍ഫെക്ഷനുംകൊണ്ട് വിസ്മയിപ്പിക്കുന്ന കൊച്ചുകലാകാരന്റെ വിശേഷങ്ങളിലേക്ക്…

1 Oct 2020 9:43 AM GMT

അഞ്ച് ബസുകളും ഒരു ലോറിയും ഉള്ള പ്ലസ്ടുക്കാരൻ
X

പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന പ്രൈവറ്റ് ബസുകള്‍, തലയെടുപ്പോടെ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, ആര്‍ഭാടമായി അലങ്കരിച്ച ലോറികള്‍… ഒരു പ്ലസ്റ്റുക്കാരന്‍ സ്വന്തമാക്കിയ വിലപിടിച്ച ഈ സമ്പാദ്യങ്ങള്‍ പക്ഷേ പെട്രോളില്‍ ഓടില്ല. ആളുകള്‍ക്ക് കയറിയിരുന്ന് യാത്ര പോകാനാകില്ല. പക്ഷേ ഈ പ്ലസ്റ്റുക്കാരന്‍ നിര്‍മ്മിച്ച ഒറിജിനലിനെ വെല്ലുന്ന വണ്ടികളുടെ ചെറുരൂപങ്ങള്‍ കണ്ടാല്‍ ആരായാലും അതിശയിച്ചുപോകും. കരവിരുതിന്റെ മികവും പെര്‍ഫെക്ഷനുംകൊണ്ട് വിസ്മയിപ്പിക്കുന്ന കൊച്ചുകലാകാരന്റെ വിശേഷങ്ങളിലേക്ക്…

Next Story