കണ്ണൂരില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ സുകന്യ ജയിച്ചു
കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ സുകന്യ വിജയിച്ചു. ജനാധിരത്യ മഹിളാ അസോസിയേഷന് ദേശീയ ജോ. സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ ജനവിധി തേടിയത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവനെയായിരുന്നു എല്‍ഡിഎഫ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീടാണ് സുകന്യയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്ഫെ ഭാര്യയാണ് സുകന്യ.

കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ സുകന്യ വിജയിച്ചു. ജനാധിരത്യ മഹിളാ അസോസിയേഷന് ദേശീയ ജോ. സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ ജനവിധി തേടിയത്.
സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവനെയായിരുന്നു എല്‍ഡിഎഫ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീടാണ് സുകന്യയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.
തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്ഫെ ഭാര്യയാണ് സുകന്യ.