‘കടുത്തുരുത്തിയില്‍ സുരേന്ദ്രനെന്നയാള് മരിച്ചത് വ്യാജ മദ്യം കഴിച്ച്’; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മദ്യവും പണവും ഒഴുക്കുന്നുവെന്ന് മോന്‍സ് ജോസഫ്
കോട്ടയം: കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് മോന്‍സ് ജോസഫ് ആരോപിക്കുന്നത്. കടുത്തുരുത്തിയില്‍ സുരേന്ദ്രനെന്നയാള് മരിച്ചത് വ്യാജ മദ്യം കഴിച്ചാണ്. സമഗ്രമായ അന്വേഷണം വേണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. സ്റ്റീഫന്‍ ജോര്‍ജാണ് കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

കോട്ടയം: കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് മോന്‍സ് ജോസഫ് ആരോപിക്കുന്നത്.
കടുത്തുരുത്തിയില്‍ സുരേന്ദ്രനെന്നയാള് മരിച്ചത് വ്യാജ മദ്യം കഴിച്ചാണ്. സമഗ്രമായ അന്വേഷണം വേണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. സ്റ്റീഫന്‍ ജോര്‍ജാണ് കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.