കെ.ടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി
കൊട്ടാരക്കര: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരുക്ക്. ജലീലിന്റെ കാര്‍ സ്കൂട്ടര്‍ യാത്രികരെ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

കൊട്ടാരക്കര: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരുക്ക്. ജലീലിന്റെ കാര്‍ സ്കൂട്ടര്‍ യാത്രികരെ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കിലായിരുന്നു അപകടം.
പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല.
- TAGS:
- KT jaleel
Next Story