ഏറ്റവും കൂടുതല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, 248; കൊലപാതക ശ്രമം, സൗഹാര്‍ദം തകര്‍ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെ

തിരുവനന്തപുരം: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. കൊലപാതക ശ്രമം, സൗഹാര്‍ദം തകര്‍ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെയാണിത്.

തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ കെഎസ് രാധാകൃഷ്ണനെതിരെയും നിരവധി കേസുകളുണ്ട്. 211 കേസുകളുണ്ട്.

മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനെതിരെയും കേസുകളുണ്ട്. 176 കേസുകളാണുള്ളത്.

Covid 19 updates

Latest News