കെ സുധാകരന് ഇന്ദിരാഭവനിലെത്തി; ഇന്ന് ചുമതലയേല്‍ക്കില്ല
നിയുക്ത പ്രസിഡണ്ട് കെ സുധാകരന് കെപിസിസി ആസ്ഥാനത്തെത്തി. മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് അദ്ദേഹത്തെ ഇന്ദിരാഭാവനിലേക്ക് സ്വാഗതം ചെയ്തത്. സുധാകരന് ഇന്ന് ഔദ്യോഗിക ചുമതലയേല്‍ക്കില്ല. കണ്ണൂര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും അധ്യക്ഷ പദവി ഏറ്റെടുക്കുക. കെപിസിസി അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയാണെന്നും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണെന്നുമാണന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഗ്രൂപ്പിനതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ സുധാകരന് പറഞ്ഞിരുന്നു. കൊവിഡ് രാഷ്ട്രീയ ആയുധമാക്കിയാല്‍ എതിര്‍ക്കും; ശൈലി മാറ്റില്ലെന്നും കെ സുധാകരന്
9 Jun 2021 12:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയുക്ത പ്രസിഡണ്ട് കെ സുധാകരന് കെപിസിസി ആസ്ഥാനത്തെത്തി. മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് അദ്ദേഹത്തെ ഇന്ദിരാഭാവനിലേക്ക് സ്വാഗതം ചെയ്തത്. സുധാകരന് ഇന്ന് ഔദ്യോഗിക ചുമതലയേല്‍ക്കില്ല. കണ്ണൂര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും അധ്യക്ഷ പദവി ഏറ്റെടുക്കുക.
കെപിസിസി അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയാണെന്നും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണെന്നുമാണന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഗ്രൂപ്പിനതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ സുധാകരന് പറഞ്ഞിരുന്നു.
കൊവിഡ് രാഷ്ട്രീയ ആയുധമാക്കിയാല്‍ എതിര്‍ക്കും; ശൈലി മാറ്റില്ലെന്നും കെ സുധാകരന്
- TAGS:
- K Sudhakaran
- KPCC