ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയ്ക്ക് കൊവിഡ്
ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നദ്ദ തന്നെയാണ് താന്‍ പോസ്റ്റീവായ കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ പോയി കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നദ്ദ ആവശ്യപ്പെട്ടു.

Next Story