കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ ബോര്‍ഡ്; രണ്ടില ഇല്ല
കേരള കോണ്‍ഗ്രസ് ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി ജോസ് കെ മാണി വിഭാഗം. എല്‍ഡിഎഫ് മുന്നണി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് മാറ്റം. മാണിയുടെ ചിത്രവും ഉള്‍പ്പെടുന്ന പുതിയ ബോര്‍ഡ് സ്ഥാപിച്ചു. പക്ഷേ, ബോര്‍ഡില്‍ രണ്ടില ചിഹ്നം ഇല്ല. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശന പ്രഖ്യാപനം നടക്കാനിരിക്കെ സീറ്റുകളില്‍ ധാരണ. 12 നിയമസഭാ സീറ്റുകള്‍ ജോസ് വിഭാഗത്തിന് നല്‍കും. കോട്ടയം ജില്ലയിലെ അഞ്ച് സീറ്റുകളാണ് ജോസിനും സംഘത്തിനും നല്‍കുക.

കേരള കോണ്‍ഗ്രസ് ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി ജോസ് കെ മാണി വിഭാഗം. എല്‍ഡിഎഫ് മുന്നണി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് മാറ്റം.
മാണിയുടെ ചിത്രവും ഉള്‍പ്പെടുന്ന പുതിയ ബോര്‍ഡ് സ്ഥാപിച്ചു. പക്ഷേ, ബോര്‍ഡില്‍ രണ്ടില ചിഹ്നം ഇല്ല.
കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശന പ്രഖ്യാപനം നടക്കാനിരിക്കെ സീറ്റുകളില്‍ ധാരണ. 12 നിയമസഭാ സീറ്റുകള്‍ ജോസ് വിഭാഗത്തിന് നല്‍കും. കോട്ടയം ജില്ലയിലെ അഞ്ച് സീറ്റുകളാണ് ജോസിനും സംഘത്തിനും നല്‍കുക.