ജോണ്‍ ബ്രിട്ടാസും ശിവദാസനും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
മാധ്യമ പ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗം വി ശിവദാസനും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ സാന്നിധ്യത്തില്‍ കൊവിഡ്-19 പ്രാട്ടോകോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. വി ശിവദാസന്‍ മലയാളത്തിലും ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ‘കൊവിഡ് മൂന്നാം തരംഗം കഴിഞ്ഞാല്‍ ഇനിയൊരു തരംഗം ഉണ്ടോ എന്നറിയില്ല’; ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുറച്ചു കാലം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി
8 Jun 2021 2:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാധ്യമ പ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗം വി ശിവദാസനും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ സാന്നിധ്യത്തില്‍ കൊവിഡ്-19 പ്രാട്ടോകോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ.
വി ശിവദാസന്‍ മലയാളത്തിലും ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.