നാളെ മുതല്‍ ജിയോയില്‍ നിന്ന് എല്ലാ കോളുകളും സൗജന്യം
ജനുവരി ഒന്നു മുതല്‍ മറ്റ് നെറ്റ്വര്ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ട്രായിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്ന് ജിയോ അറിയിച്ചു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി)എന്നറിയപ്പെടുന്ന നിരക്ക് 2019 സെപ്തംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ജിയോ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപം: ബഹുമാനപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിഓഫ്ഇന്ത്യയുടെ(”ട്രായ്”) നിര്‍ദ്ദേശപ്രകാരം,ബില്‍ ആന്ഡ്കീപ്പ്ഭരണം 2021 ജനുവരി 1 […]

ജനുവരി ഒന്നു മുതല്‍ മറ്റ് നെറ്റ്വര്ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ട്രായിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്ന് ജിയോ അറിയിച്ചു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി)എന്നറിയപ്പെടുന്ന നിരക്ക് 2019 സെപ്തംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.
ജിയോ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപം:
ബഹുമാനപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിഓഫ്ഇന്ത്യയുടെ(”ട്രായ്”) നിര്‍ദ്ദേശപ്രകാരം,ബില്‍ ആന്ഡ്കീപ്പ്ഭരണം 2021 ജനുവരി 1 മുതല്‍ രാജ്യത്ത് നടപ്പാക്കുന്നു. അതുവഴി എല്ലാ ഇതര നെറ്വര്ക്കുമായുള്ള ആഭ്യന്തര വോയ്സ്കോളുകള്‍ക്കുമായുള്ള ഇന്റര്കണക്ട്യൂസസ്ചാര്ജുകള് (ഐയുസി) അവസാനിക്കുന്നു. ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കിയാലുടന്‍ ഓഫ്-നെറ്റ്ആഭ്യന്തരവോയ്സ്-കോള്‍ചാര്‍ജുകള്‍ പൂര്‍ണമായി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയെമാനിച്ചുകൊണ്ട്, ജിയോ 2021 ജനുവരി 1 മുതല്‍ എല്ലാ ഓഫ്-നെറ്റ്ആഭ്യന്തരവോയ്സ്കോളുകളുംസൗജന്യമാക്കും.
2019 സെപ്റ്റംബറില്‍, ബില്‍&കീപ്പ്ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020ജനുവരി 1ന്ട്രായ്നീട്ടിയപ്പോള്, ജിയോയ്ക്ക്ഉപഭോക്താക്കളില്നിന്ന്ഓഫ്-നെറ്റ്വോയ്സ്കോളുകള് ഈടാക്കുന്നത്ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമിലായിരുന്നു. അങ്ങനെചെയ്യുമ്പോള്‍, ട്രായ്ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതുവരെ മാത്രമേഈചാര്ജ്തുടരുമെന്ന്ജിയോഉപയോക്താക്കള്ക്ക്ഉറപ്പ്നല്കിയിരുന്നു. ഇന്ന്,ജിയോ ആ വാഗ്ദാനംപാലിക്കുകയും ഓഫ്-നെറ്റ്വോയ്സ്കോളുകള്വീണ്ടുംസൗജന്യമാക്കുകയുംചെയ്തു.
സാധാരണ ഇന്ത്യക്കാരനെ VoLTEപോലുള്ള നൂതനസാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്ജിയോഉറച്ചുനില്ക്കുന്നു. ഞങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ജിയോ ഉപയോഗിച്ച്സൗജന്യവോയിസ്കോളുകള് ആസ്വദിക്കാന്കഴിയും.
- TAGS:
- free calls
- Reliance Jio
- TRAI