ഭിന്നത; ജെഡിഎസ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: സികെ നാണു അധ്യക്ഷനായ ജെഡിഎസ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. സംസ്ഥാന ഘടകത്തിലെ ഭിന്നതയെത്തുടര്‍ന്നാണ് നടപടി. മാത്യു ടി തോമസാണ് അഡ്ഹോക് കമ്മറ്റിയുടെ അധ്യക്ഷന്‍. എല്‍ജെഡിയുമായുള്ള ലയനചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ തകര്‍ക്കം കനക്കുകയാായിരുന്നു. ആഭ്യന്തര കലഹം രൂക്ഷമായതിന് പിന്നാലെ ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ മാത്രം യോഗം ചേര്‍ന്നാല്‍ മതിയെന്ന തീരുമാനത്തില്‍ നേതാക്കള്‍ നേരത്തെ എത്തിയിരുന്നു. എംഎല്‍എ കൂടിയായ സികെ നാണി നടത്തിയ ചില നിയമനങ്ങള്‍ ദേശീയ നേതൃത്വം റദ്ദാക്കിയിരുന്നു.

തിരുവനന്തപുരം: സികെ നാണു അധ്യക്ഷനായ ജെഡിഎസ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. സംസ്ഥാന ഘടകത്തിലെ ഭിന്നതയെത്തുടര്‍ന്നാണ് നടപടി.
മാത്യു ടി തോമസാണ് അഡ്ഹോക് കമ്മറ്റിയുടെ അധ്യക്ഷന്‍.
എല്‍ജെഡിയുമായുള്ള ലയനചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ തകര്‍ക്കം കനക്കുകയാായിരുന്നു. ആഭ്യന്തര കലഹം രൂക്ഷമായതിന് പിന്നാലെ ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ മാത്രം യോഗം ചേര്‍ന്നാല്‍ മതിയെന്ന തീരുമാനത്തില്‍ നേതാക്കള്‍ നേരത്തെ എത്തിയിരുന്നു. എംഎല്‍എ കൂടിയായ സികെ നാണി നടത്തിയ ചില നിയമനങ്ങള്‍ ദേശീയ നേതൃത്വം റദ്ദാക്കിയിരുന്നു.
- TAGS:
- JDS