IPL 2021

‘നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയും’; ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബുമ്ര

അടുത്ത ഐപിഎല്‍ സീസണിനുള്ള ഐപിഎല്‍ ടീമില്‍ നിന്നും പുറത്താക്കപ്പട്ടെ ശ്രീലങ്കന്‍ പേസര്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യന്‍സിലെ സീനിയര്‍ ബൗളര്‍മാരുടെ പട്ടികയിലുള്ള താരമാണ് മലിംഗ.

നിങ്ങളുടെ ടീമില്‍ കളിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. താങ്കളുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും ലഭിക്കുകയെന്നാല്‍ വലിയ കാര്യമാണ്. കരിയറില്‍ എല്ലാവിധ ആശംസകളും മാലിക്കുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയുമെന്ന് തീര്‍ച്ച.

ജസ്പ്രീത് ബുമ്ര

It’s been an honour playing alongside you and picking your brain all these years, Mali. Congratulations on a successful career, the IPL won’t be the same without you. Mumbai Indians

Posted by Jasprit Bumrah on Thursday, January 21, 2021

ഓസീസ് താരം ജെയിംസ് പാറ്റിംസണ്‍ ഉള്‍പ്പെടെ 7 താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം മറ്റു മുന്‍നിര താരങ്ങളെയെല്ലാം ടീം നിലനിര്‍ത്തി.

മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങൾ.

Rohit Sharma (c), Quinton de Kock, Suryakumar Yadav, Ishan Kishan (WK), Chris Lynn, Anmolpreet Singh, Saurabh Tiwary, Aditya Tare, Kieron Pollard, Hardik Pandya, Krunal Pandya, Anukul Roy, Jasprit Bumrah, Trent Boult, Rahul Chahar, Jayant Yadav, Dhawal Kulkarni, Mohsin Khan.

ഒഴിവാക്കിവർ: Lasith Malinga, Mitch McClenaghan, James Pattinson, Nathan Coulter-Nile, Sherfane Rutherford, Prince Balwant Rai, Digivijay Deshmukh.

Latest News