Top

ജമാഅത്ത് കൗൺസിൽ സംസ്ഥാന ചെയർമാൻ അഡ്വ. എ എ പൂക്കുഞ്ഞ് അന്തരിച്ചു

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലപ്പുഴ പടിഞ്ഞാറേ പള്ളിയിൽ.

21 Oct 2020 11:59 PM GMT

ജമാഅത്ത് കൗൺസിൽ സംസ്ഥാന ചെയർമാൻ അഡ്വ. എ എ പൂക്കുഞ്ഞ് അന്തരിച്ചു
X

ജമാഅത്ത് കൗൺസിൽ സംസ്ഥാന ചെയർമാൻ അഡ്വ. എ എ പൂക്കുഞ്ഞ് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലപ്പുഴ പടിഞ്ഞാറേ പള്ളിയിൽ.

Next Story