IPL 2021

‘സ്മിത്ത്, ഫിഞ്ച്, മാക്‌സ്‌വെല്‍’; ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ഓസീസ് താരങ്ങളുടെ നീണ്ടനിര

ആസ്‌ട്രേലിയയുടെ മുന്‍നിര താരങ്ങളെ നിലനിര്‍ത്താതെ ഐപിഎല്‍ ടീമുകള്‍. ഓസീസിന്റെ മുന്‍നായകനും ബാറ്റ്‌സ്മാനുമായി സ്റ്റീവ് സ്മിത്താണ് പട്ടികയിലെ ഏറ്റവും പ്രമുഖന്‍. സ്മിത്തിനെ കൂടാതെ മറ്റൊരു സൂപ്പര്‍ താരമായ ആരോണ്‍ ഫിഞ്ചിനും പുറത്തായിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓസീസ് ഓള്‍റൗണ്ടറായ ക്രിസ് ഗ്രീനിനെ ഒഴിവാക്കി. ഡല്‍ഹി ക്യാപ്റ്റല്‍സ് അലക്‌സ് കാരിയെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഗ്ലെന്‍ മാക്‌സ് വെല്ലിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആരോണ്‍ ഫിഞ്ചിനെയും ഒഴിവാക്കി. ജെയിംസ് പാറ്റിന്‍സണിനെ മുംബൈയും പുറത്താക്കിയിട്ടുണ്ട്.

അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാം കുറനെ നിലനിര്‍ത്തി. ലേലത്തിലൂടെ താരങ്ങള്‍ക്ക് തിരിച്ചുവരാമെങ്കിലും ടീമില്‍ നിലനില്‍ക്കാന്‍ കഴിയാത്തത് തിരിച്ചടി തന്നെയാണ്.

ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്.

സൺറൈസേഴ്സ് ഹൈദരാബാദ്

David Warner (c), Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jonny Bairstow, Kane Williamson, Manish Pandey, Mohammad Nabi, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T Natarajan, Vijay Shankar, Wriddhiman Saha, Abdul Samad, Mitchell Marsh, Jason Holder, Priyam Garg, Virat Singh

ഒഴിവാക്കിയവർ: Billy Stanlake, Fabian Allen, Yarra Prithviraj, Sanjay Yadav, B Sandeep

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Eoin Morgan (c), Dinesh Karthik, Shubman Gill, Rinku Singh, Nitish Rana, Rahul Tripathi, Kamlesh Nagarkoti, Kuldeep Yadav, Pat Cummins, Prasidh Krishna, Lockie Ferguson, Sandeep Warrier, Shivam Mavi, Varun Chakaravarthy, Andre Russell, Sunil Narine, Tim Seifert

ഒഴിവാക്കിയവർ: Tom Banton, Chris Green, Nikhil Naik, Siddharth M and Siddhesh Lad

ഡൽഹി ക്യാപിറ്റൽസ്

Shreyas Iyer (c), Shikhar Dhawan, Prithvi Shaw, Ajinkya Rahane, Rishabh Pant, Axar Patel, Amit Mishra, Ishant Sharma, R Ashwin, Lalit Yadav, Harshal Patel, Avesh Khan, Pravin Dubey, Kagiso Rabada, Anrich Nortje, Marcus Stoinis, Shimron Hetmyer, Chris Woakes, Daniel Sams.

ഒഴിവാക്കിയവർ: Mohit Sharma, Tushar Deshpande, Keemo Paul, Sandeep Lamichhane, Alex Carey, Jason Roy.

കിംഗ്സ് ഇലവൻ പഞ്ചാബ്

KL Rahul (c), Chris Gayle, Mandeep Singh, Sarfaraz Khan, Mayank Agarwal, Nicholas Pooran, Deepak Hooda, Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel

ഒഴിവാക്കിയവർ: Glenn Maxwell, Karun Nair, Hardus Viljoen, Jagadeesha Suchith, Mujeeb ur Rahman, Sheldon Cottrell, Jimmy Neesham, Krishnappa Gowtham, Tajinder Sing

രാജസ്ഥാൻ റോയൽസ്

Sanju Samson (c), Ben Stokes, Jofra Archer, Jos Buttler, Riyan Parag, Shreyas Gopal, Rahul Tewatia, Mahipal Lomror, Kartik Tyagi, Andrew Tye, Jaydev Unadkat, Mayank Markande, Yashasvi Jaiswal, Anuj Rawat, David Miller, Manan Vohra, Robin Uthappa.

ഒഴിവാക്കിയവർ: Steve Smith, Oshane Thomas, Akash Singh, Ankit Rajpoot, Varun Aaron, Tom Curran, Anirudha Joshi, Shashank Singh.

റോയൽ ചലഞ്ചേഴ്സ് ബാംഗുളൂരു

Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Navdeep Saini, Washington Sundar, Mohammed Siraj, Kane Richardson, Adam Zampa, Josh Philippe, Shahbaz Ahmed and Pavan Deshpande.

ഒഴിവാക്കിയവർ: Aaron Finch, Chris Morris, Isuru Udana, Moeen Ali, Pawan Negi, Gurkeerat Singh Mann, Shivam Dube, Dale Steyn, Parthiv Patel and Umesh Yadav.

ചെന്നൈ സൂപ്പർ കിംഗ്സ്

MS Dhoni (c), N Jagadeesan, R Gaikwad, KM Asif, R Jadeja, J Hazlewood, K Sharma, A Rayudu, S Raina, I Tahir, D Chahar, Faf du Plessis, S Thakur, M Santner, D Bravo, L Ngidi, S Curran, S Kishore.

ഒഴിവാക്കിയവർ:Harbhajan Singh, Kedar Jadhav, Murali Vijay, Piyush Chawla.

മുംബൈ ഇന്ത്യൻസ്

Rohit Sharma (c), Quinton de Kock, Suryakumar Yadav, Ishan Kishan (WK), Chris Lynn, Anmolpreet Singh, Saurabh Tiwary, Aditya Tare, Kieron Pollard, Hardik Pandya, Krunal Pandya, Anukul Roy, Jasprit Bumrah, Trent Boult, Rahul Chahar, Jayant Yadav, Dhawal Kulkarni, Mohsin Khan.

ഒഴിവാക്കിവർ: Lasith Malinga, Mitch McClenaghan, James Pattinson, Nathan Coulter-Nile, Sherfane Rutherford, Prince Balwant Rai, Digivijay Deshmukh.

Latest News