ഇത് ഞാന്‍ പ്രവചിച്ചതാണെന്ന് പത്താന്, അദ്ധ്വാനിച്ച് നേടിയതെന്ന് കോഹ്ലി; സര്‍വ്വാധിപത്യ വിജയത്തില്‍ അഭിനന്ദന പ്രവാഹം

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യക്ക് അഭിനന്ദന പ്രവഹം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നുവെന്ന് ഇര്ഫാന് പത്താന് ട്വീറ്റ് ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശനം നേടിയ ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി സച്ചിന് ടെണ്ടുല്‍ക്കറും ട്വീറ്റ് ചെയ്തു.
പ്രതികരണങ്ങള്‍ കാണാം.






