Top

ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്

ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്.

4 Nov 2020 10:08 PM GMT

ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്
X

ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്. തിരുവല്ലയിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ബിലീവെഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനത്തിലുമായിരുന്നു റെയ്ഡ്‌. വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന 54 ലക്ഷം രൂപയും ഫോണും പിടിച്ചെടുത്തു.

വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story