Top

പണമിടപാട് സംബന്ധിച്ച തര്‍ക്കം; അതിഥി സംസ്ഥാന തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ചു

അതിഥി സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു. ഇടുക്കി വലിയതോവാളയിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റി്ട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് മരിച്ചത് കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തോട്ടംതൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു പണമിടപാട് സംബന്ധമായ തര്‍ക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

6 Dec 2020 8:30 PM GMT

പണമിടപാട് സംബന്ധിച്ച തര്‍ക്കം; അതിഥി സംസ്ഥാന തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ചു
X

അതിഥി സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു. ഇടുക്കി വലിയതോവാളയിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റി്ട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് മരിച്ചത്

കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തോട്ടംതൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു

പണമിടപാട് സംബന്ധമായ തര്‍ക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

Next Story