Top

വിവാഹം മോചനം ആവശ്യപ്പെട്ട ഭാര്യയെ അടിച്ചുകൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

മലപ്പുറം പരപ്പനങ്ങാടിയില്‍ ഭാര്യയെ അടിച്ചു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 19നായിരുന്നു കൊലപാതകം. ഭാര്യ മാതാവിനെ മര്‍ദ്ദിച്ച കേസില്‍ 4 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ഇതോടൊപ്പം കോടതി വിധിച്ചിട്ടുണ്ട്. ഭാര്യ ഷൈനി വിവാഹമോചനത്തിന് അഭിഭാഷകനെ സമീപിച്ച വിരോധത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ മേശയുടെ കാല്‍ വലിച്ചൂരി ഷൈനിയെ തലക്കടിച്ചു കൊന്നത്. ഭാര്യ […]

30 July 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹം മോചനം ആവശ്യപ്പെട്ട ഭാര്യയെ അടിച്ചുകൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും
X

മലപ്പുറം പരപ്പനങ്ങാടിയില്‍ ഭാര്യയെ അടിച്ചു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 19നായിരുന്നു കൊലപാതകം. ഭാര്യ മാതാവിനെ മര്‍ദ്ദിച്ച കേസില്‍ 4 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ഇതോടൊപ്പം കോടതി വിധിച്ചിട്ടുണ്ട്. ഭാര്യ ഷൈനി വിവാഹമോചനത്തിന് അഭിഭാഷകനെ സമീപിച്ച വിരോധത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ മേശയുടെ കാല്‍ വലിച്ചൂരി ഷൈനിയെ തലക്കടിച്ചു കൊന്നത്. ഭാര്യ മാതാവിനും ഗുരുതര പരിക്കേറ്റിരുന്നു.

5600 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റില്‍

Next Story