Top

സംശയ രോഗം; ഭാര്യയെ തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്ക് അടിച്ച് കൊന്നു. കൊടക്കല്ല് ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലക്ക് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ ജീവനൊടുക്കി. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയ ശേഷം കൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

10 March 2021 9:58 PM GMT

സംശയ രോഗം; ഭാര്യയെ തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
X

കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്ക് അടിച്ച് കൊന്നു. കൊടക്കല്ല് ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലക്ക് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ ജീവനൊടുക്കി. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല നടത്തിയ ശേഷം കൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Next Story