മദ്യപിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് വീഴ്ത്തി ഹോം ഗാര്‍ഡ്; എഴുന്നേറ്റപ്പോള്‍ വീണ്ടും മര്‍ദനം
നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് സെയ്തലവി യുവാവിനെ നടുറോഡിലിട്ട് തല്ലിയത്. പ്രകോപനമില്ലാതെയാണ് യുവാവിനെ തല്ലിയത്. യുവാവ് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നും അടിക്കുകയായിരുന്നു. നിലത്തേക്ക് വീണ യുവാവിനെ വീണ്ടും ഹോംഗാര്‍ഡ് വീണ്ടും തല്ലി. എന്നാല്‍ നാട്ടുകാരാരും തന്നെ ഇടപെടുന്നില്ല. ‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി യുവാവിനെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സെയിദറലിയെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാണ് വിവരം.
29 July 2021 12:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് സെയ്തലവി യുവാവിനെ നടുറോഡിലിട്ട് തല്ലിയത്. പ്രകോപനമില്ലാതെയാണ് യുവാവിനെ തല്ലിയത്. യുവാവ് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നും അടിക്കുകയായിരുന്നു. നിലത്തേക്ക് വീണ യുവാവിനെ വീണ്ടും ഹോംഗാര്‍ഡ് വീണ്ടും തല്ലി. എന്നാല്‍ നാട്ടുകാരാരും തന്നെ ഇടപെടുന്നില്ല.
‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി
യുവാവിനെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സെയിദറലിയെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാണ് വിവരം.