ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി
കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു.ബുധനാഴ്ച തുടങ്ങാന്‍ ഇരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു.
ബുധനാഴ്ച തുടങ്ങാന്‍ ഇരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും
Next Story