Top

കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യത; 12 ജില്ലകളിലും യെലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മരം മുറി വിവാദത്തില്‍ മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ല’; സിപിഐ നിലപാട് സെക്രട്ടറി പറയുമെന്ന് മന്ത്രി കെ രാജന്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുള്ളതിനാല്‍, ജൂണ്‍16 വരെ കേരള തീരത്ത്നിന്ന് […]

13 Jun 2021 12:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യത; 12 ജില്ലകളിലും യെലോ അലേര്‍ട്ട്
X

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

‘മരം മുറി വിവാദത്തില്‍ മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ല’; സിപിഐ നിലപാട് സെക്രട്ടറി പറയുമെന്ന് മന്ത്രി കെ രാജന്‍

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുള്ളതിനാല്‍, ജൂണ്‍16 വരെ കേരള തീരത്ത്നിന്ന് മത്സ്യബന്ധനത്തിന്പോകരുതെന്നും നിര്‍ദ്ദേശമുണ്ട്

Next Story