കണ്ടു കൊതി തീരും മുൻപേ ഇന്ത്യയിൽ നിന്ന് ഹാർലിക്ക് വിട. ഹാർലിയെ പ്രണയിച്ച പെൺകുട്ടിക്ക് പറയാനുള്ളത്
ബൈക്കുകളെ ഇഷ്ടപ്പെടുന്നവരെയാകെ നിരാശയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. റൈഡര്‍മാരുടെ ചങ്കല്ല ചങ്കിടിപ്പുതന്നെയായ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യ വിടുന്നു. കൂടുതല്‍ ലാഭകരമായ വിപണിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായായിരുന്നു ആ നീക്കം. കണ്ടുകൊതിതീരും മുന്‍പ് ഹാര്‍ലി ഇന്ത്യ വിടുന്ന ധര്മ്മസങ്കടത്തെക്കുറിച്ച് ഹാര്‍ലിയെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത്….