Top

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. നിയാസ് ഭാരതിയാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടാണ് നിയാസ് ഭാരതി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതി തുറന്നു കാട്ടുന്നതിനാണ് താന്‍ മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ട ഏക സീറ്റാണ് ഹരിപ്പാട്. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമേശ് ചെന്നിത്തല ഇവിടെ വിജയിച്ചത്.

19 March 2021 5:26 AM GMT

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി
X

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. നിയാസ് ഭാരതിയാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടാണ് നിയാസ് ഭാരതി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതി തുറന്നു കാട്ടുന്നതിനാണ് താന്‍ മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ട ഏക സീറ്റാണ് ഹരിപ്പാട്. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമേശ് ചെന്നിത്തല ഇവിടെ വിജയിച്ചത്.

Next Story