
തിരുവല്ല പുല്ലാട് സ്വദേശി ടി.വി. വർഗീസ് ( 50 ) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റ് ഐപിസി പിസികെ സഭാംഗമായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ലിന്റാ വർഗീസ് , മക്കൾ സലീറ്റ, സലീന,സ്റ്റാബിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Content Highlights- Thiruvalla Native died in Kuwait