Top

ഗുജറാത്തില്‍ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി; വടികളുമായി നടത്തിയ അക്രമം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണം ഗുജറാത്തില്‍ സജീവമായി നടക്കവേ വഡോദരയില്‍ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വടികളുമായാണ് ഇരുപ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വഡോദരയില്‍ ഇരുപാര്‍ട്ടികളും പ്രചരണ റാലികള്‍ പ്രഖ്യാപിച്ചിരുന്നു. ഇരു റാലികളും മുഖാമുഖം വന്നതോടെയാണ് അടിയുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷം പ്രദേശത്തെ സമാധാനാന്തരീക്ഷത്തെ കുറച്ചു നേരത്തേക്ക് ഇല്ലാതാക്കി. പൊലീസെത്തി ഇടപെട്ടതോടെയാണ് ഇരു വിഭാഗങ്ങളും പിരിഞ്ഞുപോയത്.

19 Feb 2021 4:21 AM GMT

ഗുജറാത്തില്‍ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി; വടികളുമായി നടത്തിയ അക്രമം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ
X

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണം ഗുജറാത്തില്‍ സജീവമായി നടക്കവേ വഡോദരയില്‍ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വടികളുമായാണ് ഇരുപ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

വഡോദരയില്‍ ഇരുപാര്‍ട്ടികളും പ്രചരണ റാലികള്‍ പ്രഖ്യാപിച്ചിരുന്നു. ഇരു റാലികളും മുഖാമുഖം വന്നതോടെയാണ് അടിയുണ്ടായത്.

ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷം പ്രദേശത്തെ സമാധാനാന്തരീക്ഷത്തെ കുറച്ചു നേരത്തേക്ക് ഇല്ലാതാക്കി. പൊലീസെത്തി ഇടപെട്ടതോടെയാണ് ഇരു വിഭാഗങ്ങളും പിരിഞ്ഞുപോയത്.

Next Story