ഇന്ധന വില വര്‍ധനവ്; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
ഇന്ധന വില വര്‍ധനവില്‍ ഇടപെടലുമായി കേരള ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്. വില നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്ന കേരള കാത്തലിക്ക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് നടപടി.
29 July 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

Next Story