Top

സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; വിവരം അറിഞ്ഞത് ഇരയായ യുവതി വിളിച്ചറിയിച്ചപ്പോള്‍

നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍നിന്നും പണം കൈപ്പറ്റിയത്. തട്ടിപ്പിനിരയായ ഒരു യുവതി ഫോണില്‍ വിളിച്ച് നേരിട്ട് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് സ്പീക്കര്‍ വിവരം അറിഞ്ഞത്. തട്ടിപ്പിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. Also Read: ‘ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കി, എനിക്കും പരസ്യമായി […]

28 Jun 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; വിവരം അറിഞ്ഞത് ഇരയായ യുവതി വിളിച്ചറിയിച്ചപ്പോള്‍
X

നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍നിന്നും പണം കൈപ്പറ്റിയത്.

തട്ടിപ്പിനിരയായ ഒരു യുവതി ഫോണില്‍ വിളിച്ച് നേരിട്ട് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് സ്പീക്കര്‍ വിവരം അറിഞ്ഞത്. തട്ടിപ്പിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

Also Read: ‘ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കി, എനിക്കും പരസ്യമായി പ്രതികരിക്കേണ്ടിവരും’; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

Next Story