Top

'വലിയവർക്കിടയിലേക്ക്'; കൊച്ചാളെ പരിചയപ്പെടുത്തി ഇന്ദ്രൻസ്

കൃഷ്ണശങ്കർ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുരളി ഗോപി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

22 Oct 2021 3:02 PM GMT
ഫിൽമി റിപ്പോർട്ടർ

വലിയവർക്കിടയിലേക്ക്; കൊച്ചാളെ പരിചയപ്പെടുത്തി ഇന്ദ്രൻസ്
X

കൃഷ്ണശങ്കർ നായകനാകുന്ന പുതിയ ചിത്രം കൊച്ചാളിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ദ്രൻസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

കൃഷ്ണശങ്കർ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുരളി ഗോപി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് മിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ എന്നിവരാണ്.

ദീപ് നാഗദയാണ് ചിത്രം നിർമ്മിക്കുന്നത്.

Next Story

Popular Stories