റിപ്പോർട്ടർ യങ് ജീനിയസ് പരീക്ഷ 2025 - നിർദ്ദേശങ്ങൾ

പൊതു മാർഗ്ഗനിർദ്ദേശങ്ങൾ

-പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുക.

-സ്ക്രീനിൽ ടൈമർ ശ്രദ്ധിക്കുക

-ഓരോ ചോദ്യവും ശ്രദ്ധാപൂർവ്വം വായിച്ച് മാത്രം ഉത്തരങ്ങൾ നൽകുക.

-നെഗറ്റീവ് മാർക്കിങ് ഇല്ലാത്തതിനാൽ എല്ലാ ചോദ്യങ്ങളും അറ്റന്റ് ചെയ്യാൻ ശ്രമിക്കുക.

-എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകിയതിന് ശേഷം, സബ്മിറ്റ് ബട്ടൺ അമർത്തുക.

-നിങ്ങളുടെ ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യുന്നത് വരെ വിൻോയിൽ നിന്ന് പുറത്ത് കടക്കരുത്.

-അനുവദിച്ച സമയം അവസാനിക്കുന്നുവെങ്കിൽ, സിസ്റ്റം ഉത്തരങ്ങൾ ഓട്ടോ സബ്മിറ്റ് ചെയ്യും.

1.പരീക്ഷാ തീയതി: ജനുവരി 26

2.ദൈർഘ്യം: 60 മിനിറ്റ്

3.- രണ്ട് സ്ലോട്ടുകൾ ലഭ്യമാണ്:

- 9:00 AM to 10:00 AM

- 5:00 PM to 6:00 PM

ഇതിൽ സൗകര്യപ്രദമായ ഒരു സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്

4.ലോഗിൻ സമയം: പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ലോഗിൻ ചെയ്യുക

5.വിഷയങ്ങൾ: പത്താം ക്ലാസ് സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്

6.മൊത്തം ചോദ്യങ്ങൾ: 60

7.ചോദ്യ തരം: മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQs)

8.നെഗറ്റീവ് മാർക്കിങ്: ഇല്ല

Best of Luck!