top-left to-right

Young Genius Examination

View Result

അടുത്ത ഘട്ടത്തിലേക്ക് യോ​ഗ്യത നേടിയ വിദ്യാർത്ഥികൾക്ക് മെയ് 1 ന് കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ടി വി ഹെഡ് ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നതായിരിക്കും. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും

മിടുക്കരിൽ മിടുക്കരായ യങ് ജീനിയസ് ആണോ നിങ്ങൾ ? റിപ്പോർട്ടർ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ Reporter Young Genius Awards 2025 ൽ പങ്കെടുത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കാം. പത്താംക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്. .

Reporter Young Genius Awards 2025 ൽ വിജയികളാകുന്ന State, CBSE വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരമുണ്ട്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 2 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേർക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേർക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേർക്ക് സ്മാർട്ട് ഫോണുകളുമാണ്.