Top

ഇന്ത്യൻ മത്സര സമയം, വേദി, എവിടെ കാണാം; യൂറോ 2020 സമ്പൂർണ വിവരങ്ങൾ അറിയാം

വെംബ്ലി സ്റ്റേഡിയം, ലണ്ടൻ സ്റ്റേഡിയത്തിന്റെ വലിപ്പം: 90,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി) മത്സരങ്ങൾ ഇം​ഗ്ലണ്ട് vs ക്രൊയേഷ്യ, ജൂൺ 13, 6.30 PM ഇം​ഗ്ലണ്ട് vs സ്കോട്ലന്റ്, ജൂൺ 18, 12.30 AM ഇം​ഗ്ലണ്ട് vs ചെക്ക് റിപബ്ലിക്, ജൂൺ 22, 12.30 AM പ്രീ ക്വാർട്ടർ എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ, ജൂൺ 26, 9.30 PM ഡി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എഫ് […]

9 Jun 2021 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യൻ മത്സര സമയം, വേദി, എവിടെ കാണാം; യൂറോ 2020 സമ്പൂർണ വിവരങ്ങൾ അറിയാം
X

വെംബ്ലി സ്റ്റേഡിയം, ലണ്ടൻ

സ്റ്റേഡിയത്തിന്റെ വലിപ്പം: 90,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

ഇം​ഗ്ലണ്ട് vs ക്രൊയേഷ്യ, ജൂൺ 13, 6.30 PM

ഇം​ഗ്ലണ്ട് vs സ്കോട്ലന്റ്, ജൂൺ 18, 12.30 AM

ഇം​ഗ്ലണ്ട് vs ചെക്ക് റിപബ്ലിക്, ജൂൺ 22, 12.30 AM

പ്രീ ക്വാർട്ടർ

എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ, ജൂൺ 26, 9.30 PM

ഡി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എഫ് ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ, ജൂൺ, 9.30 PM

സെമിഫൈനൽ

രണ്ടാം ക്വാർട്ടറിലെ വിജയികൾ vs ഒന്നാം ക്വാർട്ടറിലെ വിജയികൾ, ജൂൺ 29, 12.30 AM

നാലാം ക്വാർട്ടറിലെ വിജയികൾ vs മൂന്നാം ക്വാർട്ടറിലെ വിജയികൾ, ജൂലൈ 8, 12.30 AM

ഫൈനൽ

ആദ്യ സെമിയിലെ വിജയികൾ vs രണ്ടാം സെമിയിലെ വിജയികൾ, ജൂലൈ 12, 12.30 AM

ഹാംപ്ടെൻ പാർക്ക്, ഗ്ലാസ്ഗോ

സ്റ്റേഡിയത്തിന്റെ വലിപ്പം: 52,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

സ്കോട്ലാന്റ് vs ചെക്ക് റിപബ്ലിക്, ജൂൺ 14, 6.30 PM

ക്രയോഷ്യ vs ചെക്ക് റിപബ്ലിക്, ജൂൺ 18, 9.30 PM

സ്കോട്ലാന്റ് vs ക്രൊയേഷ്യ, ജൂൺ 23, 12:30AM

പ്രീ ക്വാർട്ടർ

ഇ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ബി/സി/ഡി ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ. ജൂൺ 29 12.30 AM

യൊഹാൻ ക്രൈഫ് അരീന, ആംസ്റ്റർഡാം

സ്റ്റേഡിയത്തിന്റെ വലിപ്പം: 55,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

നെതർലാൻഡ്സ് vs യുക്രൈൻ, ജൂൺ 14, 12.30 AM

നെതർലാൻഡ്സ് vs ഓസ്ട്രിയ, ജൂൺ 18, 12.30 AM

നെതർലാൻഡ്സ് vs നോർത്ത് മസിഡോണിയ, ജൂൺ 21, 9.30 PM

എസ്റ്റാഡിയോ ഡി സാൻ മാമസ്, ബിൽബാവോ, സ്പെയ്ൻ

പ്രീക്വാർട്ടർ

എ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ, ജൂൺ 27, 12.30 AM

സ്റ്റേഡിയത്തിന്റെ വലിപ്പം: 60,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

സ്പെയ്ൻ vs സ്വീഡൻ, ജൂൺ, 15 ജൂൺ, 12.30 AM

സ്പെയ്ൻ vs ഹോളണ്ട്, ജൂൺ 20, 12.30 AM

സ്പെയ്ൻ vs സ്ലോവാക്യെ, ജൂൺ 23. 9.30 PM

പ്രീ ക്വാർട്ടർ

ബി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ഡി/ഇ/എഫ് മൂന്നാം സ്ഥാനക്കാർ, ജൂൺ 28 12.30 AM

ഫുട്ബോൾ അരീന, മ്യൂണിക്ക്

സ്റ്റേഡിയത്തിന്റെ വലിപ്പം: 70,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

ജർമ്മനി vs ഫ്രാൻസ്, ജൂൺ 16, 12.30 AM

ജർമ്മനി vs പോർച്ചു​ഗൽ, ജൂൺ 19, 9.30 PM

ജർമ്മനി vs ഹം​ഗറി, ജൂൺ 24, 12.30 AM

ക്വാർട്ടർ ഫൈനൽ-2

പ്രീ-ക്വാർട്ടർ 4 വിജയികൾ vs പ്രീ-ക്വാർട്ടർ 2 വിജയികൾ, ജൂലൈ 3, 12.30 AM

സ്റ്റേഡിയോ ഒളിമ്പിക്കോ, റോം

സ്റ്റേഡിയത്തിന്റെ വലിപ്പം: 70,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങള്‍

ഇറ്റലി vs തുർക്കി, ജൂൺ 12, 12.30 AM

ഇറ്റലി vs സ്വിറ്റ്സർലാന്റ്, ജൂൺ 17, 12.30 AM

ഇറ്റലി vs വെയിൽസ്, ജൂൺ 20, 9.30 PM

ക്വാർട്ടർ ഫൈനൽ-4

പ്രീ-ക്വാർട്ടർ 3 വിജയികൾ vs പ്രീ-ക്വാർട്ടർ 1 വിജയികൾ, ജൂലൈ 3, 9.30 PM

പാർകൻ സ്റ്റേഡിയം, കോപ്പൻഹേഗൻ

സ്റ്റേഡിയത്തിന്റെ വലിപ്പം: 38,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

ഡെൻമാർക്ക് vs ഫിൻലാൻഡ്, ജൂൺ 12, 9.30 PM

ഡെൻമാർക്ക് vs ബെൽജിയം, ജൂൺ 17, 9.30 PM

ഡെൻമാർക്ക് vs റഷ്യ, ജൂൺ 22, 12.30 AM

പ്രീ ക്വാർട്ടർ

ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ, ജൂൺ 28, 9.30 PM

പുസ്കാസ് അരീന, ബുഡാപെസ്റ്റ്

സ്റ്റേഡിയത്തിന്റെ വലിപ്പം: 67,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

ഹം​ഗറി vs പോർച്ചു​ഗൽ, ജൂൺ 15, 9.30 PM

ഹം​ഗറി vs ഫ്രാൻസ്, ജൂൺ 19, 6.30 PM

പോർച്ചു​ഗൽ vs ഫ്രാൻസ്, ജൂൺ 24, 12.30 AM

പ്രീ ക്വാർട്ടർ

സി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs ഡി/ഇ/എഫ് ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ, ജൂൺ 27, 9.30 PM

സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ്ബർഗ്

സ്റ്റേഡിയത്തിന്റെ വലിപ്പം: 68,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങള്‍

ബെൽജിയം vs റഷ്യ, ജൂൺ 13, 12.30 AM

ഹോളണ്ട് vs സ്ലോവാക്യെ, ജൂൺ 14, 9.30 P

ഫിൻലാൻഡ് vs റഷ്യ, ജൂൺ 16, 6.30 PM

സ്വീഡൻ vs സ്ലോവാക്യെ, ജൂൺ 18, 6.30 PM

ഫിൻലാൻഡ് vs ബെൽജിയം, ജൂൺ 22, 12.30 AM

സ്വീഡൻ vs ഹോളണ്ട്, ജൂൺ 23, 9.30 PM

പ്രീ ക്വാർട്ടർ

സി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs ഡി/ഇ/എഫ് ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ, ജൂൺ 27, 9.30 PM

ക്വാർട്ടർ ഫൈനൽ-1

പ്രീ-ക്വാർട്ടർ 6 വിജയികൾ vs പ്രീ-ക്വാർട്ടർ 5 വിജയികൾ, ജൂലൈ 2, 9.30 PM

നാഷണൽ അരീന, ബുക്കാറസ്റ്റ്

സ്റ്റേഡിയത്തിന്റെ വലിപ്പം: 56,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

ഓസ്ട്രിയ vs നോർത്ത് മസിഡോണിയ, ജൂൺ 13, 9.30 PM

യുക്രൈൻ vs നോർത്ത് മസിഡോണിയ ജൂൺ 17, 6.30 PM

യുക്രൈൻ vs ഓസ്ട്രിയ, ജൂൺ 21, 9.30 PM

പ്രീ ക്വാർട്ടർ

എഫ് ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ബി/സി ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ, ജൂൺ 28, 12.30 AM

ഒളിമ്പിക് സ്റ്റേഡിയം, ബകു

സ്റ്റേഡിയത്തിന്റെ വലിപ്പം: 69,000 കാണികൾ (25 ശതമാനം കാണികൾക്ക് അനുമതി)

മത്സരങ്ങൾ

വെയിൽ vs സ്വിറ്റ്സർലാൻഡ്, ജൂൺ 12, 6.30 PM

തുർക്കി vs വെയിൽസ്, ജൂൺ 16, 9.30 PM

സ്വിറ്റ്സർലാൻഡ് vs തുർക്കി, ജൂൺ 20, 9.30 PM

ക്വാർട്ടർ ഫൈനൽ-3

പ്രീ-ക്വാർട്ടർ 3 വിജയികൾ vs പ്രീ-ക്വാർട്ടർ 1 വിജയികൾ, ജൂലൈ 3, 9.30 PM

സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്കാണ് ഇന്ത്യയിൽ യൂറോ കപ്പ് സംപ്രേക്ഷണം ചെയ്യുന്നത്. സോണി ടെൻ 2, സോണി ടെൻ 3, സോണി സിക്സ്, സോണി ടെൻ 4 എന്നിവക്ക് പുറമേ സോണി ലൈവ് ആപ്പിലും സംപ്രേക്ഷണമുണ്ടാവും

Next Story

Popular Stories