'നേരവും' 'പ്രേമ'വും പോലെയല്ല 'ഗോൾഡ്'; പ്രേക്ഷക പ്രതികരണം
1 Dec 2022 8:56 AM GMT
ഫിൽമി റിപ്പോർട്ടർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ്-നയൻതാര എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ എത്തുകയാണ്. പ്രതീക്ഷിച്ച ഹൈപ്പിനൊത്ത് ഉയരാൻ സിനിമയ്ക്ക് പൂർണമായും സാധിച്ചില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
#GoldMovie - Alphonse Puthren Genre
— Swag 👑 (@abulkalam00000) December 1, 2022
A simple plot but #AlphonsePuthren carries it with his terrific editing work and narration 🔥
The film will continue to surprise with blasting score#PrithvirajSukumaran and all other roles shines in every scene
Enjoy the GOLDen Experience
#Gold is an average fare by #AlphonsePuthren with its hits and misses over an exceedingly long run time for it's minimal content.#PrithvirajSukumaran #GoldMovie #Nayanthara #GoldMovieReview pic.twitter.com/KhOXWadqxw
— Arun Bhaskaran (@barunnair) December 1, 2022
#AlphonsePuthren onum pratheeshikanda( Premam, neram pole) ennu parajju but release time 2–3 months vaigipichapo
— Sudhin ps (@Sudhinps15) December 1, 2022
Karnnam chothichapo (fb ill)
Vevvich tharam enoke paraju
Release kurach dhivasam mumb insta yil itta comment um kandapo enthoke pratheeshichu
Disappointed 😞
സിനിമയ്ക്ക് ലാഗുണ്ട് എന്നും പ്രേമവും നേരവും പോലെയല്ല ഗോൾഡെന്നും ഒരു വിഭാഗം പറയുമ്പോൾ ഓവറോൾ ഡീസൻഡ് ചിത്രമാണ് എന്നും ഒറ്റവാക്കിൽ പറഞ്ഞൽ കാണികളെ നിരാശരാക്കില്ല എന്നുള്ള അഭിപ്രായങ്ങളും എത്തുന്നുണ്ട്. 'ഒരു കമ്പ്ളീറ്റ് അൽഫോൺസ് പുത്രൻ പടം. മേക്കിങ്, എഡിറ്റിങ്, മ്യൂസിക്ക് എല്ലാം കിടിലൻ. പ്രതീക്ഷിച്ചതിലും മുകളിൽ. കോമഡിയൊക്കെ വർക്കൗട്ട് ആയിട്ടുണ്ട്', 'ദൈർഖ്യം കൂടുതലാണ്, കഥ വീക്കാണ്. ഒരു ഫ്രഷ്നസ് തോന്നിക്കുന്നില്ല'
#GOLD : ഒരു Complete അൽഫോൺസ് പുത്രൻ പടം 😌.
— 𝚂𝙷𝙰𝙷𝙸𝙽 𝚂𝙷𝙰𝙽 𝚅𝙿 (@therealshahin_) December 1, 2022
എനിക്ക് ഇഷ്ടപ്പെട്ടു 🥰.
Making , Editing ,Music എല്ലാം കിടിലൻ👌.
Expect ചെയ്തതിലും മുകളിൽ 💥.
രാജു ഏട്ടൻ ❤🥵
എല്ലാവരുടെയും Perfo👍
Comedy ഒക്കെ Workout ആയിട്ടുണ്ട് 😀.
BGM&Songs Repeat 🔁❤️🔥@PrithviOfficial #AlphonsePuthren pic.twitter.com/p86FFsGH16
#Gold - Overall decent movie with #AlphonsePuthren touch!
— Thani OruvaN 💥 (@thanioruvan134) December 1, 2022
Don't expect anything like #Premam..
Watch with low expectations..#WATCHABLE pic.twitter.com/SHAyDI9Tmt
#Gold falls apart Ap editing,
— Jithin Otvf (@JOtvf) December 1, 2022
Long run time,Weak story and
No freshness in execution
Verdict: Disappointed ☹️#AlphonsePuthren #Prithviraj #Nayanthara #GoldMovie
This was never intended at #Gold
— Krishnan Unni 🇨🇵 (@kichu369) December 1, 2022
But some how this happened with #AlphonsePuthren & #Gold https://t.co/BxCfGnGxK6
'അവറേജ്- ബിലോ അവറേജ് ചിത്രം. ബിജിഎമ്മിന് സിങ്ക് ആയില്ല', എഡിറ്റിംഗ് നശിപ്പിച്ചു, 'എന്തിനൊ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി ബിജിഎം', 'നിരാശ... ഇതൊരു അൽഫോൺസ് പുത്രന്റെ ചിത്രമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അലസമായ എഴുത്ത്. നിർബന്ധിത നർമ്മം. നയൻതാര കഥാപാത്രവും..', എന്നിങ്ങനെയാണ് ട്വിറ്റർ പ്രതികരണങ്ങൾ.
റിലീസിന് മുൻപ് തന്നെ 50 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. പലതവണ റിലീസ് തീയതി മാറ്റിവെച്ച ചിത്രം ഇന്ന് ലോകമെമ്പാടുമായി 1300കളിലധികം സ്ക്രീനുകളിലാണ് എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ് ഗോൾഡ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുണ്ട്.
Stroy Highlights: Alphonse Puthren Movie Gold Twitter Review