ചെഗുവേര ദിനത്തില്‍ പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ
തിരുവനന്തപുരം: ചെഗുവേര ദിനമായ ഒക്ടോബര്‍ ഒമ്പതിന് ഡിവൈഎഫ്ഐ കൊവിഡ് ഭേദമായവരുടെ പ്ലാസ്മ ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമയാണ് ക്യാമ്പുകള്‍. ജില്ലാ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് ഭേദമായ ഏവരെയും ഈ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ ഉപകാരപ്രദമാണ്. നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി- ഡിവൈഎഫ്ഐ വാര്‍ത്താ കുറിപ്പില്‍ നിന്ന്.

തിരുവനന്തപുരം: ചെഗുവേര ദിനമായ ഒക്ടോബര്‍ ഒമ്പതിന് ഡിവൈഎഫ്ഐ കൊവിഡ് ഭേദമായവരുടെ പ്ലാസ്മ ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമയാണ് ക്യാമ്പുകള്‍. ജില്ലാ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
കോവിഡ് ഭേദമായ ഏവരെയും ഈ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ ഉപകാരപ്രദമാണ്. നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി- ഡിവൈഎഫ്ഐ വാര്‍ത്താ കുറിപ്പില്‍ നിന്ന്.