
കന്യാകുമാരി: തൂത്തുക്കുടിയില്‍ സമുദ്രാതിര്‍ത്തിയില്‍ ബോട്ടില്‍ നിന്ന് ഹെറോയിനും തോക്കും പിടിച്ചെടുത്തു. പത്ത് കൈത്തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഹെറോയിനും തോക്കുമെന്ന് പൊലീസ് അറിയിക്കുന്നു.
Next Story