Top

ഡി രാജയുടെ ഇളയ സഹോദരന്‍ കരുണാകരന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയ സഹോദരന്‍ കരുണാകരന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മൂത്ത സഹോദരനും ഇളയ സഹോദരിയും മരിച്ചതിന് പിന്നാലെയാണ് കരുണാകരന്റെ മരണം. രണ്ടാഴ്ച്ച മുമ്പായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന മൂത്ത് സഹോദരന്‍ മരിച്ചത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്ന് സഹോദരിക്കും സഹോദരനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച സഹോദരി കൊവിഡ് ബാധിച്ചു മരിച്ചു. ഡി രാജക്കും നേരത്തെ കൊവിഡ്-19 ബാധിച്ചിരുന്നു.

12 May 2021 11:42 PM GMT

ഡി രാജയുടെ ഇളയ സഹോദരന്‍ കരുണാകരന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു
X

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയ സഹോദരന്‍ കരുണാകരന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മൂത്ത സഹോദരനും ഇളയ സഹോദരിയും മരിച്ചതിന് പിന്നാലെയാണ് കരുണാകരന്റെ മരണം.

രണ്ടാഴ്ച്ച മുമ്പായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന മൂത്ത് സഹോദരന്‍ മരിച്ചത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്ന് സഹോദരിക്കും സഹോദരനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച സഹോദരി കൊവിഡ് ബാധിച്ചു മരിച്ചു.

ഡി രാജക്കും നേരത്തെ കൊവിഡ്-19 ബാധിച്ചിരുന്നു.

Next Story