Top

മൂന്നാറിലെ എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ

25 Jan 2022 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാറിലെ എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ
X

മൂന്നാറിലെ എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ. ഗുണ്ടുമല എസ്റ്റേറ്റിലാണ് ജാർഖണ്ഡ് സ്വദേശി സരൺ സോയിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സരണിന്റെ രണ്ട് സുഹൃത്തുക്കൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. മദ്യാപനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story