കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
22 Dec 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കരയിൽ പടിക്കൽ കൂലോത്ത് രതി (57) ആണ് മരിച്ചത്. ഭർത്താവ് മോഹനൻ പൊലീസ് പിടിയിൽ. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
Next Story